Info
20 Feb 2026, 10:41 AM
ഇലപ്പേൻ - നിയന്ത്രണവും ഏല പരിചരണവും
ഏലം ഇലയുടെ അടിഭാഗത്തായി കാണപ്പെടുന്ന ചെറിയ തരം ജീവിയാണ് ഇലപ്പേൻ . വെള്ള നിറത്തിലാണ് പൊതുവായി കാണപ്പെടുന്നത്. ഏലത്തിന്റെ ഇലയുടെ നീര് ആണ് ഇത് പ്രധാനമായും ഊറ്റികുടിക്കുന്നത് , ഇത് ഏലത്തിന്റെ ഇല കരിയാനും കരുത്ത് കുറയാനും കാരണമാകുന്നു. പ്രധാനമായും ഡിസംബർ ,ജനുവരി , ഫെബ്രുവരി മുതലായ ചൂട് കൂടുതലുള്ള സമയങ്ങളിലാണ് കാണപ്പെടുന്നത്.
എങ്ങനെ പ്രധിരോധിക്കാം
Propargite 57% EC അടങ്ങിയ കീടനാശിനികളാണ് ഇതിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത് ( ഉദാ : OMITE )
ഡോസേജ് : 100 ml / 100 ലിറ്റർ
ഇലയിൽ നന്നായി കുളിപ്പിച്ച് അടിക്കുക
എങ്ങനെ പ്രധിരോധിക്കാം
Propargite 57% EC അടങ്ങിയ കീടനാശിനികളാണ് ഇതിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത് ( ഉദാ : OMITE )
ഡോസേജ് : 100 ml / 100 ലിറ്റർ
ഇലയിൽ നന്നായി കുളിപ്പിച്ച് അടിക്കുക
Published 7 hours ago